Holy Family Forane Church, 14th Main, Hongasandra, Begur Main Road, Bangalore, Karnataka, India
holyfamilyforane@gmail.com
+919606039917
One Day Bible Convention – Saturday 11, October

Hi All, this coming Saturday 11Oct-2025, we have One Day Retreat at our Church from 9am to 4.30pm. Those attending may kindly let us know the count since we need to arrange the lunch accordingly.

ഈ ശനിയാഴ്ച (11-10-2025) ന് നമ്മുടെ പള്ളിയിൽ നടക്കുന്ന bible convention ൽ സംബന്ധിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു.

സമയം
9.30AM 4 .30PM

പങ്കെടുക്കുന്നവർ മുൻകൂട്ടി അറിയിക്കുന്നത് ഉചിതമാണ്.
ward Cordinators നെയോ Prayer group അംഗങ്ങളെയോ അറിയിക്കുക.
ഉച്ചഭക്ഷണം തയ്യാറാക്കുവാൻ ഒരു ഏകദേശ നമ്പർ ലഭിക്കുന്നത് നല്ലതാണ്. 

വികാരിയച്ചൻ

Lead by Fr.Ranjith Athanikal CMI

Register your slots asap.

Scroll to Top