*അറിയിപ്പ്*
22-10-2025 മുതൽ പത്തു ദിവസത്തെ കൊന്തനമസ്കാരം ദേവാലയത്തിൽ ആരംഭിക്കുന്നു. *6 pm* ന് വിശുദ്ധ കുർബാന ആരംഭിക്കുന്നു, തുടർന്ന് കൊന്ത നമസ്ക്കാരം, ആശീർവ്വാദം.
എല്ലാവരും സമയത്ത് തന്നെ എത്തിച്ചേർന്ന് ഭക്തിയോടെ പങ്കെടുക്കണേ.
Fr. Vicar